2 തുള്ളി ചെറുനാരങ്ങ നീര്, ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. കഴിക്കുക ഇങ്ങനെ, പൊണ്ണത്തടിയെ മറക്കാം
കുടവയറും പൊണ്ണത്തടിയുമൊക്കെ നമുക്ക് വേഗത്തില്‍ കുറയ്ക്കണം. എന്ത് ചെയ്യും എന്ന് കരുതി ആശങ്കപ്പെടേണ്ടതില്ല. നിരവധി ഓപ്ഷനുകള്‍ ഇക്കാര്യത്തില്‍ നമ്മുടെ മുന്നിലുണ്ട്. ഭാരക്കൂടുതല്‍ അടക്കമുള്ള കാര്യങ്ങളാണ് ഇന്ന് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ ഫിറ്റ്നെസ് പ്രശ്നങ്ങള്‍. നമ്മുടെ ഡയറ്റ് മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
എങ്കില്‍ മാത്രമേ ശരീരത്തിന് കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക. നമ്മുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഏറ്റവും നല്ലത് ചെറുനാരങ്ങ നീരും വെള്ളവും ചേര്‍ത്ത് കഴിക്കുന്നതാണ്. നിത്യേന അതിരാവിലെ തന്നെ ഇത് കഴിക്കാനും ശ്രമിക്കുക.

രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീര് ഒരുഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ തന്നെ കഴിക്കുക. ഇത് നമ്മുടെ മെറ്റാബോളിസത്തെ വര്‍ധിപ്പിക്കും. ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ പല കാര്യങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തെ മെച്ചപ്പെടുത്താന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കും.
നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിക്കും. അതുകൊണ്ട് അമിതമായി ഭക്ഷണം കഴിക്കേണ്ടി വരില്ല. ശരീരത്തില്‍ അമിത അളവില്‍ കലോറികളും എത്തില്ല. അത് മാത്രമല്ല ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടുകയുമില്ല. ഭക്ഷണം കുറഞ്ഞ അളവില്‍ കഴിക്കുന്നത് തന്നെ നമ്മുടെ പൊണ്ണത്തടിയെ കുറച്ച് കൊണ്ടുവരാന്‍ സഹായിക്കുന്നതാണ്.
ഇഞ്ചിപ്പുല്ല് അതുപോലെ നമ്മുടെ ഭാരത്തെയും കുടവയറിനെയുമെല്ലാം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇഞ്ചിപ്പുല്ല് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്താണ് കഴിക്കേണ്ടത്. പ്രധാന കാരണം കലോറികള്‍ ഇഞ്ചി പുല്ലില്‍ വളരെ കുറവാണ്. നമ്മുടെ ശരീരത്തെ ഊര്‍ജത്തില്‍ നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും.
നമ്മുടെ ആരോഗ്യത്തെ നല്ല രീതിയില്‍ സംരക്ഷിക്കാന്‍ ശരീരത്തില്‍ ധാരാളം ജലാംശമെത്തണം. അതിലൂടെ അമിത വിശപ്പും നമുക്ക് അനുഭവപ്പെടില്ല. അതുകൊണ്ട് അമിതമായി ഭക്ഷണവും കഴിക്കേണ്ടി വരില്ല. വയര്‍ വീര്‍ത്ത് വരുന്നത് അടക്കമുള്ള പ്രശ്നങ്ങളെ നേരിടാന്‍ ഇഞ്ചിപ്പുല്ലിന് സാധിക്കും. നമ്മുടെ ദഹനത്തെ വേഗത്തില്‍ അക്കാനും ഇവയ്ക്ക് സാധിക്കും. പോഷകങ്ങള്‍ കൃത്യമായി ശരീരത്തിന് ലഭിക്കുന്നുവെന്നും ഇതിലൂടെ ഉറപ്പിക്കാം.
കറ്റാര്‍വാഴ നമ്മുടെ മുഖസൗന്ദര്യത്തിന് സാധാരണയായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ കറ്റാര്‍വാഴ കൊണ്ട് നമ്മുടെ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും എന്ന് പലര്‍ക്കും അറിയില്ല. കറ്റാവാഴ കൊണ്ടുള്ള ജ്യൂസ് ശരീരത്തിന് അത്യുത്തമമാണ്. ശരീരത്തെ നല്ല രീതിയില്പ്രവര്ത്തിക്കാന് ഇത് സഹായിക്കും.
നിത്യേന ഒരു ഗ്ലാസ് അലോവേറ ജ്യൂസ് കഴിക്കാന്‍ ശ്രമിക്കുക. നമ്മുടെ ദഹനത്തെ ബാലന്‍സ് ചെയ്യുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ട്. നിത്യേന രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ഇവ കഴിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം ഏറ്റവും മെച്ചപ്പെട്ടതാക്കാനും ഇത് നിങ്ങളെ സഹായിക്കും. ഒരു മാസം കൊണ്ട് തന്നെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും.
-
പത്ത് രൂപയുടെ പോലും ചിലവില്ല, അടുക്കളയിലും സിങ്കിലും കറങ്ങി നടക്കുന്ന പാറ്റകളെ തുരത്താം, വഴിയിതാ -
വേനലിൽ വിയർത്ത് കുഴങ്ങിയോ? ഈ ചൂടുകാലത്ത് എത്ര തവണ ദിവസം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications