കുടവയറിനൊപ്പം പൊണ്ണത്തടിയുമുണ്ടല്ലോ? 2 കഷ്ണം കൂണ് കൊണ്ട് പരിഹരിക്കാം; കഴിക്കേണ്ടത് ഇങ്ങനെ
ശരീരത്തിന് ഒട്ടും ഫിറ്റ്നെസില്ലെന്ന് കരുതുന്നുണ്ടോ? അതിന് പ്രധാന കാരണം പൊണ്ണത്തടിയും കുടവയറുമെല്ലാമാണ്. എന്ത് കളിച്ചിട്ടും ഇത് കുറയുന്നില്ല എന്നത് വലിയൊരു പ്രശ്നം തന്നെയാണ്. അത്ര പെട്ടെന്ന് കുറയണമെങ്കില്‍ അടിമുടി നമ്മള് ലൈഫ്സ്റ്റൈല്‍ മാറ്റണം. പക്ഷേ വിചാരിച്ചാല്‍ അതൊക്കെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കും.
അത്തരത്തില്‍ നമ്മളെ സഹായിക്കാന്‍ സാധിക്കുന്നവയാണ് കൂണുകള്‍. ഇതിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയാന്‍ വഴിയില്ല. വലിയൊരു അളവില്‍ പൊണ്ണത്തടിയെയും അതുപോലെ ഭാരത്തെയും കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. എന്തൊക്കെ കൂണുകളുടെ ഗുണങ്ങള്‍ എന്ന് നോക്കാം.

കൂണുകള്‍ പലര്‍ക്കും കഴിക്കാന്‍ മടിയായിരിക്കും. എന്നാല്‍ ഇവ കലോറികള്‍ വളരെ കുറഞ്ഞൊരു കാര്യമാണ്. അതുകൊണ്ട് ഇവ നിര്‍ബന്ധമായും നിങ്ങളുടെ ഡയറ്റില്‍ ഉണ്ടാവണം. അതുപോലെ കൊഴുപ്പും വളരെ കുറവാണ് കൂണുകളില്‍. അതുകൊണ്ട് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
നമ്മുടെ ശരീരത്തെ അനാരോഗ്യകരമായ ശീലങ്ങളിലേക്ക് തള്ളിയിടാന്‍ സാധിക്കുന്ന യാതൊന്നും കൂണില്‍ ഇല്ല. അതുപോലെ നമ്മുടെ ശരീരത്തെ ഹെല്‍ത്തിയാക്കി നിലനിര്‍ത്താന്‍ സാധിക്കുന്ന നിരവധി കാര്യങ്ങള്‍ കൂണിലുണ്ട്. സലാഡുകള്‍ക്കൊപ്പം, കറികള്‍ക്കൊപ്പവും ഇവ കഴിക്കാവുന്നതാണ്. ശരീരത്തിലേക്ക് അനാവശ്യമായി കലോറികളും എത്തില്ലെന്ന് കൂണ് കഴിക്കുന്നതിലൂടെ ഉറപ്പാക്കാം.
പോഷകങ്ങളാല്‍ സമ്പന്നമാണ് കൂണുകള്‍. അതും ധാരാളമുണ്ട്. വിറ്റാമിനുകളായ ബിയും ഡിയും കൂണുകളില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ധാതുക്കളും ധാരാളമായി തന്നെ ഇവയിലുണ്ട്. സെലെനിയം പൊട്ടാസ്യം എന്നിവ അതില്‍ വരും. ശരീരത്തിന് ഏറ്റവും ഹെല്‍ത്തിയായിട്ടുള്ള ഇവ നമ്മുടെ പൊണ്ണത്തടിയെ വേഗത്തില്‍ ഇല്ലാതാക്കും.
ഭാരത്തെ അതിവേഗം കുറയ്ക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കുന്ന സമയത്ത് നമ്മുടെ ശരീരത്തെ ഊര്‍ജത്തോടെ താങ്ങി നിര്‍ത്താന്‍ ഇവയെല്ലാം സഹായിക്കും. അതുപോലെ ഫൈബറും കൂണുകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. വേഗത്തില്‍ നമുക്ക് ദഹനം സാധ്യമാകും. ദഹനം മികച്ചതാണെങ്കില്‍ മാത്രമേ നമ്മുടെ അമിത ഭാരം കുറയ്ക്കാന്‍ സാധിക്കൂ. ധാരാളം പ്രോട്ടീനുകള്‍ കൂണുകളില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ സാധാരണയുള്ള കറികളില്‍ അവ അതുകൊണ്ട് ഉള്‍പ്പെടുത്താം. ഇതുവഴി ധാരാളം പ്രോട്ടീനുകള്‍ ശരീരത്തിലെത്തും.
നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാനും പ്രോട്ടീനുകള്‍ക്ക് സാധിക്കും. ശരീരപോഷണം അഥവാ മെറ്റാബോളിസത്തെ വേഗത്തിലാക്കാനും കൂണിന് കഴിവുകളുണ്ട്. ചില കൂണുകള്‍ നമ്മള് മാര്‍ക്കറ്റുകളില്‍ നിന്ന് തിരഞ്ഞ് വാങ്ങുന്നത് നല്ലതായിരിക്കും. രക്തത്തിലെ പഞ്ചസാര അളവിനെ നിയന്ത്രിച്ച് നിര്‍ത്താനും കൂണുകള്‍ക്ക് കഴിവുണ്ട്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications