2 തുള്ളി ചെറുനാരങ്ങ നീര്, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക; കുടവയറിനെ പിന്നെ കാണില്ല
കുടവയറും പൊണ്ണത്തടിയും പ്രശ്‌നക്കാരനായി മാറിയെങ്കില്‍ ഡയറ്റില്‍ നമ്മള്‍ വേഗം മാറ്റം വരുത്തണം. ഇല്ലെങ്കില്‍ മുന്നോട്ട് പോകുന്തോറും അത് കൂടുതല്‍ പ്രശ്‌നക്കാരായി മാറും. അതിരാവിലെ എഴുന്നേല്‍ക്കുന്നതും, വ്യായാമവും വെറും വയറ്റിലെ എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതുമെല്ലാം ശരീരത്തെ ചീത്ത കൊഴുപ്പിനെയും ടോക്‌സിനുകളെയും നീക്കം ചെയ്യാന്‍ സഹായിക്കും.
അത്തരത്തില്‍ കഴിക്കേണ്ട ചില കാര്യങ്ങള്‍ നമ്മുടെ ഡയറ്റിലുണ്ട്. ഏറ്റവും ഓര്‍ഗാനിക്കായ കാര്യങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ചില ഹെല്‍ത്തി ഡ്രിങ്കുകളും അതുപോലെ ഭക്ഷ്യോല്‍പ്പന്നങ്ങളും ആ ഗണത്തില്‍ വരുന്നുണ്ട്. അതിരാവിലെ കഴിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

ചെറുനാരങ്ങയ്ക്ക് നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാനുള്ള അസാധ്യമായ കഴിവുണ്ട്. ഇളംചൂടുള്ള വെള്ളം ഒരു ഗ്ലാസില്‍ എടുത്ത ശേഷം അതിലേക്ക് ചെറുനാരങ്ങ ചെറുതായി മുറിച്ച ശേഷം ഇടാം. അതല്ലെങ്കില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. രണ്ടാണെങ്കില്‍ ശരീരത്തിന് ഉന്മേഷം നല്‍കാന്‍ ഇവ കൊണ്ട് സാധിക്കും. വെറും വയറ്റിലാണ് ഇവ കഴിക്കുന്നതെന്ന് ഉറപ്പാക്കണം. കാരണം മെറ്റാബോളിസത്തെ ഇവ മെച്ചപ്പെടുത്തും.
അത് ദഹനത്തിന് സഹായകരമായി മാറും. അതിലൂടെ കുടവയറിനെ എളുപ്പത്തില്‍ നീക്കം ചെയ്യാം. ദഹനമാണ് ശരീരത്തിന് ഏറ്റവും ആവശ്യമായി വരുന്നത്. ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ തന്നെ വലിയ രീതിയില്‍ കുടവയര്‍ കുറയും. വയറിന് ചുറ്റും അടിഞ്ഞ് കൂടിയ കൊഴുപ്പിനെയാണ് ഇവ നീക്കം ചെയ്യുക.
അതേസമയം ചെറുനാരങ്ങ ജ്യൂസ് ഇഷ്ടമില്ലാത്തവര്‍ ധാരാളമുണ്ട്. പകരം കഴിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സെഡാര്‍ വിനാഗര്‍. ഇവ ഇളംചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. ഇവ വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും. അതിലൂടെ വേഗത്തില്‍ കുടവയറിനെയും നീക്കം ചെയ്യാന്‍ സാധിക്കും.
വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ അതിവേഗത്തില്‍ നീക്കം ചെയ്യാന്‍ ആപ്പിള്‍ സെഡാറിന് സാധിക്കും. ഗ്രീന്‍ ടീ കാറ്റേചിനുകളാല്‍ സമ്പന്നമാണ്. ഇവ ശരീരത്തിന് ഹെല്‍ത്തിയാണെന്ന് പ്രത്യേക പറയേണ്ടതില്ല. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റ് ഘടകങ്ങളുണ്ട്. ഗ്രീന്‍ ടീ അതിരാവിലെ കഴിക്കുന്നതിലൂടെ മെറ്റാബോളിസം മെച്ചപ്പെടുത്തും.
ഇതെല്ലാം കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. നിത്യേന രാവിലെ ഒരു ഗ്ലാസ് കഴിക്കുന്നത് ഗുണം ചെയ്യാം. വെറും വയറ്റില്‍ തന്നെ കഴിക്കുന്നത് ഉറപ്പാക്കണം. നെല്ലിക്ക കൊണ്ടുള്ള ജ്യൂസ് അതിരാവിലെ കഴിക്കാന്‍ നോക്കുക. ഇവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തെ ഇവ ഒന്ന് ശുദ്ധീകരിക്കും. മെറ്റാബോളിസത്തെയും മെച്ചപ്പെടുത്തും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കും.












Click it and Unblock the Notifications