പാകിസ്ഥാന്‍ വെസ്റ് ഇന്‍ഡീസ് കളിയാരംഭിച്ചു
ഗയാന: വെസ്റിന്‍ഡീസും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടെസ്റ് പരമ്പരയിലെ ആദ്യ കളി ബൗര്‍ഡയിലാരംഭിച്ചു. മുന്‍ ക്യാപ്റ്റന്‍ വാസിം അക്രമും ശോഐബ് അക്തറും ഒക്കെയായി തീക്ഷണമായൊരു ബൗളിങ് നിര തന്നെ പാകിസ്ഥാനുണ്ട്.
ടീമുകള്‍:
വെസ്റ് ഇന്‍ഡീസ്: ജെയിംസ് ആദംസ് (ക്യാപ്റ്റന്‍), ഷെര്‍വിന്‍ ക്യാംബെല്‍, അഡ്റെയ്ന്‍ ഗ്രിഫിത്ത്, വേവല്‍ ഹിന്ദ്സ്, ക്രിസ് ഗായ്ലീ, ശിവനാരായന്‍ ചന്ദര്‍പോള്‍, റിഡ്ലി ജേക്കബസ്, നിക്സണ്‍ മക് ലിയന്‍, കേട്ടലി അമ്പ്രോസ്, റിയോണ്‍ കിങ്, മഹേന്ദ്ര നാഗമുത്തു, ഫ്രാങ്ലിന്‍ റോസ്, കോട്ടണി വാല്‍ഷ്, റാംനരേശ് സര്‍വന്‍.
പാകിസ്ഥാന്‍: മോയിന്‍ ഖാന്‍ (ക്യാപ്റ്റന്‍), ഇമ്റാന്‍ നാസിര്‍, ശഹീദ് ആഫ്രിദി, ഇന്‍സമാം-ഉള്‍-ഹക്, യൂനിസ് ഖാന്‍, യൂസഫ് യൂഹാനാ, അര്‍ഷദ് ഖാന്‍, വജാഹത്തുള്ള വാസ്തി, വാസിം അക്രം, മൊഹമ്മദ് വാസിം, ഷബീര്‍ അഹമ്മദ്, ഷക്വലേന്‍ മുസ്താഖ്, ശോഐബ് അഖ്തര്‍.












Click it and Unblock the Notifications