Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സമാമും അബ്ദുര്‍ റസാക്കും മികച്ച ഫോമില്‍

ഗയാന: തുടക്കത്തിലെ തിരിച്ചടികളില്‍ നിന്നും ഇന്‍സമാമിന്റേയും (117 നോട്ടൗട്ട്) അബ്ദുര്‍ റസാക്കിന്റേയും (80 നോട്ടൗട്ട്) പക്വതയാര്‍ന്ന ബാറ്റിങ്ങിന്റെ മികവില്‍ പാകിസ്ഥാന്‍ വെസ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റില്‍ ഗംഭീര തിരിച്ചു വരവ് നടത്തി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ 86 ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയിട്ടുണ്ട്.

ടോസ് നേടിയ വെസ്റ് ഇന്‍ഡ്ീസ് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ് ഇന്‍ഡീസിന്റെ മികച്ച ബൗളിങിന് മുന്നില്‍ പാകിസ്ഥാന് തുടക്കം മോശമായി. പാകിസ്ഥാന്‍ 28 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലേക്ക് കൂപ്പു കുത്തിയിരുന്നു. കേട്ട്ലി അമ്പ്രോസ് മൂന്ന് വിക്കറ്റെടുത്തു. വാല്‍ഷും കിങും ഓരോ വിക്കറ്റ് പങ്കിട്ടു.

215 പന്തില്‍ നിന്ന് പതിനഞ്ച് ബൗണ്ടറികളുടെ പിന്‍ബലത്തോടെയാണ് ഇന്‍സമാം 117റണ്ണെടുത്തത്. അബ്ദുര്‍ റസ്സാക്ക് 233 പന്തില്‍ പതിനൊന്ന് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് 80 ലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+