Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂരദര്‍ശന്‍ സ്പോര്‍ട്ട്സ് സംപ്രേക്ഷണ അഴിമതിയെക്കുറിച്ച് അന്വേഷണം

ദില്ലി: ദൂരദര്‍ശന്‍ ക്രിക്കറ്റ് സംപ്രേക്ഷണ അവകാശങ്ങള്‍ വിറ്റതിലെ അഴിമതിയാരോപണത്തെക്കുറിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അന്വേഷിക്കും. 1998 ല്‍ ധാക്കയില്‍ വച്ച് നടന്ന ഐ സി സി നോക്ക് ഔട്ട് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണ അവകാശങ്ങള്‍ വിറ്റപ്പോഴും ദൂരദര്‍ശന് നഷ്ടം സംഭവിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അരുണ്‍ അഗര്‍വാള്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+