Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാ കപ്പിലും കപില്‍ തന്നെ കോച്ച്

വഡോഡര: ധാക്കയില്‍ വെച്ചു നടക്കുന്ന ഏഷ്യാ കപ്പിലും കപില്‍ തന്നെ ദേശീയ ടീമിന്റെ കോച്ചായി തുടരും. കപില്‍ തനിക്ക് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയതായി ബി സി സി ഐ ജനറല്‍ സെക്രട്ടറി ജയ്വന്ത് ലില്ലി പറഞ്ഞു.

കളിയുറപ്പിക്കലുമായി ബന്ധപ്പെട്ട് ഐ എസ് ബിന്ദ്ര നടത്തിയ ആരോപണങ്ങള്‍ക്ക് ശേഷം കപില്‍ സ്ഥാനമൊഴിയാന്‍ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജയ്വന്ത് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+