മഴ: ഏഷ്യാക്കപ്പ് ഉദ്ഘാടനമത്സരം നാളെ
ധാക്ക: കനത്ത മഴ കാരണം ഏഷ്യാക്കപ്പ് ഉദ്ഘാടന മത്സരം നാളേക്ക് മാറ്റി. ചതുര്‍രാഷ്ട്ര ഏഷ്യാക്കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടേണ്ടതായിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം നടക്കേണ്ടിയിരുന്ന ഏഷ്യാക്കപ്പ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൗകര്യത്തിനനുസരിച്ച് മെയിലേക്ക് മാറ്റുകയായിരുന്നു. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങളും മഴയില്‍ കുതിരുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications