സാംപ്രാസ്, ഹിംഗിസ് മൂന്നാം റൗണ്ടില്‍
ലണ്ടന്‍: പീറ്റ് സാംപ്രാസ്, മാര്‍ട്ടിനാ ഹിംഗിസ്, തോമസ് എന്ക്വിസ്റ് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം പുരുഷവിഭാഗത്തില്‍ മൂന്നാം സീഡ് മാഗ്നസ് നോര്‍മനും 11-ാം സീഡ് റിച്ചാര്‍ഡ് ക്രായിചെക്കും വനിതാവിഭാഗത്തില്‍ അന്നാ കൂര്ണിക്കോവയും രണ്ടാം റൗണ്ടില്‍ പുറത്തായി.
ഒന്നാം സീഡ് സാംപ്രാസ് സ്ലോവാക്യയുടെ കരോള്‍ കുസേറയെ 7-6, 3-6, 6-3, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഒമ്പതാം സീഡ് തോമസ് എന്ക്വിസ്റ് 7-6, 7-6, 7-5 എന്ന സ്കോറിന് സ്പെയിനിന്റെ ഫ്രാന്‍സിസ്കോ ക്ലാവെറ്റിനെ പരാജയപ്പെടുത്തി.
ബെല്‍ജിയത്തിന്റെ ഒലിവര്‍ റോച്ചസ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നോര്‍മനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 2-6, 6-4, 7-6, 6-1. റിച്ചാര്‍ഡ് ക്രായിചെക്ക് ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ ഫെരേരയോട് 7-5, 3-6, 3-6, 6-7 എന്ന സ്കോറിന് പരാജയപ്പെട്ടു.
വനിതാ വിഭാഗം ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസ് ചൈനയുടെ ജിംഗ് കാന്‍ യീയെ 6-4, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ ആന്‍ ഗെലി സിഡോറ്റിനോടാണ് അന്ന കൂര്‍ണിക്കോവ പരാജയപ്പെട്ടത്. സ്കോര്‍: 3-6, 4-6.
പുരുഷവിഭാഗം ഡബിള്‍സില്‍ 10-ാം സീഡായ മഹേഷ് ഭൂപതി-ഡേവിഡ് പ്രിനോസില് ജോഡി രണ്ടാം റൗണ്ടില്‍ കടന്നു. അര്‍ജന്റീനയുടെ മരിയാനോ ഹുഡ്-സെബാസ്റ്യന്‍ പ്രീറ്റോ ജോഡിയെയാണ് അവര്‍ മറികടന്നത്. സ്കോര്‍: 6-3, 6-2, 6-4.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications