ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പിച്ചു
സാവോ പാളോ : ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ആദ്യമായി അര്‍ജന്റീന പരാജയപ്പെട്ടു. ബുധനാഴ്ച്ച നടന്ന ആവേശകരമായ മത്സരത്തില്‍ ബ്രസീല്‍ 3-1ന് അര്‍ജന്റീനയെ തോല്‍പ്പിച്ചു.
കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അലക്സ് അര്‍ജന്റീനയുടെ വല ചലിപ്പിച്ചു.ബ്രസീലിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത് മിഡ്ഫീല്‍ഡര്‍ വാംപെറ്റയാണ്. പകരക്കാരനായി ഇറങ്ങിയ മത്തിയാസ് അല്‍മേഡ ഒന്നാം പകുതിയുടെ ഒടുവില്‍ അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടി.












Click it and Unblock the Notifications