സഹാറ കപ്പിനുള്ള ടീം തെരഞ്ഞെടുപ്പ് മാറ്റി വച്ചു
ദില്ലി: പാക്കിസ്ഥാനുമായുള്ള സഹാറ കപ്പ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇതിനായി ആഗസ്റ്റ് 10 നു ചേരുമെന്നറിയിച്ചിരുന്ന യോഗം അനിശ്ചിതമായി നീട്ടിവച്ചതായി ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. പരമ്പരയില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി വൈകുന്നതിനെ തുടര്‍ന്നാണിത്.
സപ്തംബര്‍ ഒമ്പതു മുതല്‍ 17 വരെയായിരുന്നു പരമ്പര തീരുമാനിച്ചിരുന്നത്. എന്നാല്‍ കശ്മീരില്‍ അടുത്തകാലത്തുണ്ടായ കൂട്ടക്കൊലയുടെ സാഹ-ച-ര-്യ-ത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണമോയെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരി-ഗ-ണ-ന-യി-ലാ-ണ്.












Click it and Unblock the Notifications