Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിംഗിസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

സെന്റ്പീറ്റേഴ്സ്ബര്‍ഗ്: വനിതാ ടെന്നിസില്‍ മാര്‍ട്ടിന ഹിംഗിസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യത്തെ 14 റാങ്കുകളില്‍ മാറ്റമുണ്ടായിട്ടില്ല.

ലിന്‍ഡ്സെ ഡെവന്‍പോര്‍ട്ടും വീനസ് വില്യംസുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

ആദ ്യത്തെ 10 റാങ്കുകാരും അവരുടെ പോയന്റും:
1. മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലാന്റ്)- 5918
2. ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് (അമേരിക്ക)- 5410
3. വീനസ് വില്യംസ് (അമേരിക്ക)- 3667
4. മേരി പിയേഴ്സ് (ഫ്രാന്‍സ്)- 3424
5. മോണിക്ക സെലസ് (അമേരിക്ക)- 3424
6. കൊഞ്ചിത മാര്‍ട്ടിന (സ്പെയിന്‍)- 2705
7. സെറീനാ വില്യംസ് (അമേരിക്ക)- 2584
8. നതാലിയ തൗസിയത്ത് (ഫ്രാന്‍സ് )-2255
9. അങ്കേ ഹ്യൂബര്‍ (ജര്‍മ്മനി)- 1990
10. അരാന്റ സാഞ്ചസ് ( സ്പെയിന്‍)- 1990

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+