ഗിബ്സിന് നഷ്ടമായത് 45 ലക്ഷം രൂപ
ജോഹന്നസ്ബര്‍ഗ് : കോഴക്കേസില്‍ ടീമിന് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരം ഗിബ്സിന് രണ്ട് മാസം കൊണ്ട് നഷ്ടമായത് ഏകദേശം 45 ലക്ഷം രൂപ.ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രണ്ടുമാസം മു മ്പ് സസ്പെന്‍ഡു ചെയ്തതതിനെ തുടര്‍ന്ന് ഗിബ്സിന് സ്പോണ്‍സര്‍മാരുമായുള്ള ഒട്ടേറെ കരാറുകള്‍ നഷ്ടപ്പെടുകയായിരുന്നു.
ഒരു കളി തോല്‍ക്കുവാന്‍ വേണ്ടി ക്രോണ്യെ പറഞ്ഞതനുസരിച്ച് താന്‍ കോഴ വാങ്ങിയതായി കിംഗ് കമ്മീഷന്‍ മുമ്പാകെ ഗിബ്സ് സമ്മതിച്ചിരുന്നു.












Click it and Unblock the Notifications