Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ബി സി സി ഐ പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ്

മുംബൈ: കോഴ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാരില്‍ ഒരാളുടെ വീട്ടില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ റെയ്ഡുനടത്തിയതായി പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

പക്ഷേ ഈ മുന്‍ പ്രസിഡന്റ് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.വിലപിടിപ്പുള്ള ആഭരണങ്ങള്‍ പിടിച്ചെടുത്തതായി പറയുന്നു. ഇദ്ദേഹത്തിന്‍െറ ബാങ്ക് ലോക്കര്‍ സീല്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+