പി.ടി.ഉഷക്ക് അവാര്‍ഡ്
കൊച്ചി : കായികരംഗത്ത് ആജീവനാന്ത നേട്ടത്തിനുള്ള അവാര്‍ഡ് പി.ടി.ഉഷക്ക്. പതിനായിരം രൂപയും ഫലകവും അടങ്ങിയിട്ടുള്ള പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്സ് അസോസിയേഷനാണ്.
ആഗസ്ത് 26 ശനിയാഴ്ച വൈകിട്ട് നാലിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സ്പോര്‍ട്സ് ജേര്‍ണലിസ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ് അസോസിയേഷന്‍ ആഗസ്ത് 23 മുതല്‍ 26 വരെ സംസ്ഥാന ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തും.












Click it and Unblock the Notifications