കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിക്കെതിരെ ബ്രിട്ടനില്‍ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

മുംബൈ : ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഇപ്പോള്‍ ലങ്കാഷെയറിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സൗരവ് ഗാംഗുലിക്കെതിരെ ബ്രിട്ടീഷ് പത്രങ്ങള്‍.

ഗാംഗുലി ലങ്കാഷെയറിന് വേണ്ടി മുഴുവന്‍ കളിയും പുറത്തെടുക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് പത്രങ്ങളുടെ ആരോപണം.ഒരു കളിയില്‍ 50 റണ്‍സെടുത്തതൊഴിച്ചാല്‍ കൗണ്ടിയില്‍ ഗാംഗുലിയുടെ പ്രകടനം മോശമായിരുന്നു.

എന്നാല്‍ ബ്രിട്ടീഷ് പത്രങ്ങള്‍ നുണക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് ഗാംഗുലി പറയുന്നു. എനിക്ക് റണ്‍സ് കിട്ടുന്നില്ലെന്നത് നേരാണ് .പക്ഷെ ഞാന്‍ മന: പ്പൂര്‍വം റണ്‍സെടുക്കാത്തതല്ല-ഗാംഗുലി വിശദീകരിക്കുന്നു.വേണമെങ്കില്‍ ലങ്കാഷെയറിന്‍െറ കോച്ച് സിംപ്സണോട് ചോദിച്ചോളൂ എന്നാണ് ഗാംഗുലിയുടെ വാദം.കോച്ച് സിംപ്സണ് ഗാംഗുലിയുടെ പ്രകടനത്തില്‍ താല്പര്യക്കുറവൊന്നുമില്ല.ഗാംഗുലി ഇപ്പോഴും ലോകത്തിലെ ഒന്നാം കിട ബാറ്റ്സ്മാനാണ് എന്ന് സിംപ്സണ്‍ അഭിപ്രായപ്പെടുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X