അഗാസി പുറത്ത്
ന്യൂയോര്‍ക്ക്: നിലവിലുള്ള ചാമ്പ്യന്‍ ആന്ദ്രേ അഗാസി യു.എസ്.ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഫ്രഞ്ച് താരം അര്‍നോദ ് ക്ലമന്റ് 6-3, 6-2,6-4 ക്രമത്തില്‍ രണ്ടാം റൗണ്ടില്‍ അഗാസിയെ പരാജയപ്പെടുത്തുകയായിരുന്നു.
അഗാസി ഉള്‍പ്പെടെ പുരുഷ വിഭാഗത്തിലെ ടോപ് സീഡുകാര്‍ മൂന്നു പേര്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരിക്കുകയാണ്. രണ്ടാം സീഡ് ഗുസ്താവോ ക്വേര്‍ട്ടന്‍, രണ്ടു തവണ ചാംപ്യനായിരുന്ന പാട്രിക് റാഫ്റ്റര്‍ എന്നിവര്‍ നേരത്തേ പുറത്തായിരുന്നു.












Click it and Unblock the Notifications