കപില്‍ രാജി വച്ചു
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തു നിന്ന് കപില്‍ദേവ് രാജി വച്ചു. സപ്തംബര്‍ 12 ചൊവാഴ്ച ഉച്ചതിരിഞ്ഞാണ് കപില്‍ രാജി സമര്‍പ്പിച്ചത്. ടീമിന്റെ കോച്ചായി തുടരാന്‍ ബി.സി.സി.ഐ സപ്തംബര്‍ 11 തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കപില്‍ ഈ അഭ്യര്‍ത്ഥന തള്ളിക്കളയുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications