Get Updates
Get notified of breaking news, exclusive insights, and must-see stories!

പേ-യ്-സ് പുറ-ത്താ-യി

സി-ഡ്-നി: ടെ-ന്നീ-സില്‍ ഇന്ത്യ-യുടെ മെ-ഡല്‍ പ്ര-തീ-ക്ഷ-യാ-യി-രു-ന്ന ലിയാന്‍-ഡര്‍ പേ-യ്-സ് പുരുഷ വിഭാ-ഗം സിംഗിള്‍-സി-ലെ ആദ്യ റൗണ്ടില്‍ ത-ന്നെ പരാ--ജ-യ-പ്പെ-ട്ടു. സ-പ്-തം-ബര്‍ 20 ബുധ-നാ-ഴ്-ച പുലര്‍-ച്ചെ നട-ന്ന കളി-യില്‍ സ്വീഡിഷ് താരം ടില്‍-സ്-ട്രോം 6-2, 6-4 എന്ന -ക്ര-മ-ത്തില്‍ പേ-യ്-സി-നെ പരാ-ജ-യ-പ്പെ-ടു-ത്തി.

1996 ലെ അറ്റ്-ലാന്റാ ഒളിം-പിക്-സില്‍ ഇന്ത്യ-യ്-ക്കു വേ-ണ്ടി ഏക വെ-ങ്ക-ല മെ-ഡല്‍ നേ-ടിയ താര-മാ-ണ് ലിയാ-ന്‍-ഡര്‍ പേ-യ്-സ്. -ഇ-നി ടെ-ന്നീ-സ് ഡബിള്‍സി-ലാ-ണ് ഇന്ത്യ-യു-ടെ പ്ര-തീ-ക്ഷ. ഏ-റെ നാള-ത്തെ വേര്‍-പി-രി-യ-ലി-നു ശേഷം ലിയാന്‍-ഡ--റും മ-ഹേ-ഷ് ഭൂപ-തി-യും ഡബിള്‍-സില്‍ ഒരു-മി-ച്ചു കളി-ക്കു-ക-യാ-ണ്.

വെ-റും അര മണി-ക്കൂ-റി-നു-ള്ളില്‍ സ്വീഡി-ഷ് താരം പേ-യ്-സി-നെ തക--ര്‍-ത്തു. കഴി-ഞ്ഞ ഫ്ര-ഞ്ച് ഓപ്പണ്‍ ഡബിള്‍-സ് മത്-സ-ര-ത്തി-നി-ടെ കൈ-ക്കു-ഴ-യ്-ക്കു പരി-ക്കേ-റ്റ പേ-യ്-സ് നാലു മാസ-ത്തി-നു ശേ-ഷം ആദ്യ-മാ-യി സിം-ഗിള്‍--സ് മത്-സ-ര-ത്തില്‍ പ-ങ്കെ-ടുക്കു-ക-യാ-യി-രു-ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+