Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂപതി-പെയ്സ് ജയിച്ചു

സിഡ്നി: ഒളിമ്പിക്സ് ടെന്നിസ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പെയ്സും ജയിച്ചു. ഒന്നാം റൗണ്ട് മത്സരത്തില്‍ റൊമാനിയയുടെ ആന്ദേരി പാവെലിനെയും ഗബ്രിയല്‍ ത്രിഫുവിനെയുമാണ് നേരിട്ടുള്ള സെറ്റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ തോല്പിച്ചത്.

6--3, 6-4 എന്ന സ്കോറില്‍ വിജയം കണ്ട ഭൂപതിക്കും പെയ്സിനും മത്സരവിജയം അനായാസമായിരുന്നു.

അടുത്ത മത്സരത്തില്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ടോഡ് വുഡ്ബ്രിഡ്ജിനെയും മാര്‍ക്ക് വുഡ്ഫോര്‍ഡിനെയുമാണ് ഭൂപതി-പെയ്സ് സഖ്യത്തിന് നേരിടാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+