കെ എം ബീനാമോള്‍ ഹീറ്റ്സില്‍ വിജയിച്ചു
സിഡ്നി : മറ്റ് ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് സാധിക്കാഞ്ഞത് മലയാളിയായ കെ എം ബീനാമോള്‍ സാധിച്ചു. ഒളിംപിക്സില്‍ സപ്തംബര്‍ 22, വെള്ളിയാഴ്ച നടന്ന 400 മീറ്റര്‍ ഓട്ടത്തിന്റെ ഹീറ്റ്സില്‍ ബീനാമോള്‍ വിജയം കണ്ടു. ഇതോടെ മത്സരത്തിന്റെ അടുത്ത റൗണ്ടില്‍ പങ്കെടുക്കാനുള്ള യോഗ്യത ബീനാമോള്‍ നേടിയിരിക്കുകയാണ്.












Click it and Unblock the Notifications