Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീനമോള്‍ക്കു തോല്‍വി

സിഡ്നി: ഇന്ത്യയുടെ മലയാളി താരം കെ.എം.ബീനമോള്‍ ഒളിംപിക്സില്‍ വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിന്റെ സെമിയില്‍ പരാജയപ്പെട്ടു. സപ്തംബര്‍ 24 ഞായറാഴ്ച നടന്ന സെമിഫൈനല്‍ ഹീറ്റ്സില്‍ ബീനാമോള്‍ അവസാനമായാണ് ഫിനിഷ് ചെയ്തത്.

ആതിഥേയരായ ആസ്ത്രേലിയയുടെ താരവും സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയുമായ കാത്തി ഫ്രീമാന്‍ ആണ് ഈ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. 50.01 ആണ് ഇവരുടെ സമയം. ബീനയാകട്ടെ 52.04 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. തന്റെ മികച്ച സമയമായ 51.21 സെക്കന്‍ഡിനും വളരെ പിറകിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+