ഒളിംപിക്സ് കൊടിയിറങ്ങുന്നു ; അമേരിക്ക മുന്നില്‍
സിഡ്നി : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച കൊടിയിറങ്ങുകയാണ്.
മെഡല്‍ നിലയില്‍ 38 സ്വര്‍ണ്ണവുമായി അമേരിക്ക മുന്നിലാണ്. അമേരിക്ക ആകെ 90 മെഡലുകള്‍ നേടിയിട്ടുണ്ട്. 28 സ്വര്‍ണ്ണമടക്കം ആകെ 77 മെഡലുകള്‍ നേടി റഷ്യ രണ്ടാമതും 28 സ്വര്‍ണ്ണം ഉള്‍പ്പടെ ആകെ 59 മെഡലുകള്‍ നേടിയ ചൈന മൂന്നാമതും നില്ക്കുന്നു.
ഇനി പൂര്‍ത്തിയാകാനുള്ളത് മാരത്തോണും വോളി ബോള്‍ മത്സരവും മാത്രമാണ്. അഞ്ച് സ്വര്‍ണ്ണം നേടി ചരിത്രം കുറിക്കാനെത്തിയ അമേരിക്കയുടെ മരിയന്‍ ജോണ്‍സിന് മൂന്ന് സ്വര്‍ണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് വെങ്കലവും കൂടി നേടിയ മരിയന്‍ തന്നെയാണ് സിഡ്നിയുടെ താരം.
ഒളിംപിക്സിലെ ഇന്ത്യന്‍ താരം ഭാരദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണ്ണം മല്ലേശ്വരിയാണ്. പ്രതീക്ഷകളുടെ ഭാരമില്ലാതെ സിഡ്നിയിലെത്തിയ ബീനമോളുടെ പ്രകടനവും ശ്രദ്ധേയമായി. എന്നാല്‍ കൊല്ലാനിറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീം കായികപ്രേമികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications