Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഗെയിംസ് വ്യാഴാഴ്ച മുതല്‍

കോട്ടയം: നാലാമത് കേരള ഗെയിംസ് ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ കോട്ടയം നെഹ്രു സ്റേഡിയത്തില്‍ തുടങ്ങും. ഗെയിംസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ബി. ബാലകൃഷ്ണന്‍ അറിയിച്ചു.

അത്ലറ്റിക്സ്, നീന്തല്‍ തുടങ്ങിയ വിഭാഗങ്ങളിലായി 1,400-ഓളം കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+