ഷാര്‍ജ കപ്പ്: ആദ്യമത്സരം ഇന്ത്യ-ശ്രീലങ്ക
ഷാര്‍ജ: ഒക്ടോബര്‍ 20-ന് ഷാര്‍ജയില്‍ തുടങ്ങുന്ന ത്രിരാഷ്ട്ര കൊക്കക്കോള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യമത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. സിംബാബ്വെയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.
എല്ലാ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. ഒക്ടോബര്‍ 22നും 26നും സിംബാബ്വെക്കെതിരെയും 27ന് ശ്രീലങ്കക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. ഫൈനല്‍ ഒക്ടോബര്‍ 29ന് നടക്കും.












Click it and Unblock the Notifications