Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ് - ഭൂപതി സെമിയില്‍

ടോക്യോ: ഇന്ത്യയുടെ ടെന്നീസ് ജോഡി ലിയാണ്ടര്‍ പെയ്സും മഹേഷ് ഭൂപതിയും ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് വിഭാഗം സെമിയില്‍ കടന്നു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച ക്വാര്‍ട്ടറില്‍ അവര്‍ രണ്ടാം സീഡുകാരായ സ്വീഡന്റെ ജോനാസ് ബ്യോര്‍ഗ്മാന്‍, ജര്‍മ്മനിയുടെ ഡേവിഡ് പ്രിണോസില്‍ സഖ്യത്തെ 6-4, 7-5 ക്രമത്തില്‍ പരാജയപ്പെടുത്തി.

സെമിയില്‍ പെയ്സും ഭൂപതിയും നിക്കോളാസ് മാസു- ആന്ദ്രേ സാ സഖ്യത്തെ നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+