ക്രിക്കറ്റ് കോഴ: സി ബി ഐ റിപ്പോര്‍ട്ട് നാളെ പ്രസിദ്ധപ്പെടുത്തും ;കപിലിന്റെ പേരില്ല
ദില്ലി: ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ചന്വേഷിച്ച സി ബി ഐ റിപ്പോര്‍ട്ടില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന കപില്‍ ദേവിന്റെ പേരില്ലെന്ന് കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് മന്ത്രി സുഖ്ദേവ്സിംഹ് ധിന്‍സ വെളിപ്പെടുത്തി. ഒക്ടോബര്‍ 31 ചൊവാഴ്ചയാണ് മന്ത്രി ധിന്‍സ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് കോഴ ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി സി ബി ഐ കണ്ടെത്തിയിട്ടുണ്ടെന്നും ധിന്‍സ വെളിപ്പെടുത്തി.
ഏഴ് വിദേശ കളിക്കാരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലക് സ്റ്റ്യുവാര്‍ട്ട് എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന മുന്‍ ആസ്ത്രേലിയന്‍ താരം ഡീന്‍ ജോണ്‍സിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.
ഒക്ടോബര്‍ 30 തിങ്കളാഴ്ച സി ബി ഐ കൈമാറിയ റിപ്പോര്‍ട്ട് നവംബര്‍ ഒന്ന് ബുധനാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി ധിന്‍സ പറഞ്ഞു. ചൊവാഴ്ച പ്രധാനമന്ത്രി വാജ്പേയി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് റിപ്പോര്‍ട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications