Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രാംനിക്കിന് ലോകചെസ് കിരീടം

ലണ്ടന്‍ :ഗാരി കാസ്പറോവിന്റെ 15 വര്‍ഷത്തെ കുത്തക അവസാനിച്ചു.നവംബര്‍ 2 വ്യാഴാഴ്ച നടന്ന നിര്‍ണ്ണായക മത്സരത്തില്‍ കാസ്പറോവുമായി സമനില പാലിച്ചതോടെ 25 കാരന്‍ വ്ലാഡിമിര്‍ ക്രാംനിക്കിന് ലോക ചെസ് കിരീടം സ്വന്തമായി.

ലോകചെസ് കിരീടത്തിന് 15 മത്സരങ്ങള്‍ കളിച്ചതില്‍ ക്രാംനിക്ക് 8.5 പോയിന്റ് നേടിയപ്പോള്‍ കാസ്പറോവിന് 6.5 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

37-കാരനായ ഗാരി കാസ്പറോവ് 1985 മുതല്‍ തുടര്‍ച്ചയായി ലോകചാമ്പ്യനായിരുന്നു.ചെസിലെ ഈ കുത്തകയാണ് വ്യാഴാഴ്ച തകര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+