അസ്ഹറിനും ജഡേജയ്ക്കും വിലക്ക്
മുംബൈ: ക്രിക്കറ്റ് കോഴയിടപാടുകളില്‍ സി ബി ഐ കുറ്റക്കാരെന്നു കണ്ടെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്, അജയ് ജഡേജ, നയന്‍ മോംഗിയ, മനോജ് പ്രഭാകര്‍, അജയ് ശര്‍മ എന്നിവര്‍ക്ക് ഒന്നാം ക്ലാസ് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബി സി സി ഐ വിലക്കേര്‍പ്പെടുത്തി.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച ബി സി സിഐ പ്രസിഡന്റ് എ സി മുത്തയ്യയാണ് അഞ്ചു കളിക്കാരെയും സസ്പെന്‍ഡ്് ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു കൊണ്ട് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കത്തയച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് താത്കാലിക വിലക്കാണ്. സി ബി ഐ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് കോഴവിവാദത്തെക്കുറിച്ച് ബി സി സി ഐ നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയാണ് ഇവര്‍ക്കെതിരായ ഈ നടപടി.
കോഴയിടപാടുകളെക്കുറിച്ചന്വേഷിക്കാന് മുന്‍ സിബി ഐ ഡയറക്ടര്‍ കെ മഹാദേവനെ ബി സി സി ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കകം മഹാദേവന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെ വെളിച്ചത്തിലായിരിക്കും അടുത്തനടപടിയെന്ന് ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications