ലോകചെസ് കിരീടത്തിന് ആനന്ദും ഷിറോവും
ടെഹ്റാന്‍: ഇറാനിലെ ടെഹ്റാനില്‍ ഡിസംബര്‍ 20 ബുധനാഴ്ച മുതല്‍ ലോകചെസ് കിരീടത്തിനായുള്ള പോരാട്ടം തുടങ്ങുകയാണ്.
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും സ്പെയിനിന്റെ ഗ്രാന്റ് മാസ്റര്‍ അലക്സി ഷിറോവും തമ്മിലാണ് മത്സരം.ആനന്ദ് വിജയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആദംസിനെ തോല്പിച്ചാണ് ആനന്ദ് ഫൈനലിലേക്ക് അര്‍ഹത നേടിയത്.ലോകചെസിന്റെ ഔദ്യോഗികസംഘടനയായ ഫിഡെയാണ് ഈ മത്സരത്തിന്റെ സംഘാടകര്‍.












Click it and Unblock the Notifications