കോഴ: ക്രിക്കറ്റ് താരങ്ങളുടെ അര്‍ജുനഅവാര്‍ഡ് തിരിച്ചുവാങ്ങും
ദില്ലി: അസ്ഹറുദ്ദീന്‍,ജഡേജ,മനോജ് പ്രഭാകര്‍ എന്നിവര്‍ക്കു നല്കിയ അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
താരങ്ങള്‍ക്ക് വിശദീകരണം നല്കാന്‍ 15 ദിവസം അനുവദിച്ചിട്ടുണ്ട്.അവാര്‍ഡുകള്‍ ഇവരില്‍നിന്ന് തിരിച്ചുവാങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡിസംബര്‍ 22 വെള്ളിയാഴ്ച കേന്ദ്രസ്പോര്‍ട്സ് മന്ത്രി ഉമാഭാരതി രാജ്യസഭയില്‍ അറിയിച്ചു.












Click it and Unblock the Notifications