Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹാരാ കപ്പ്: ബോസ്നിയ ഫൈനലില്‍

കൊല്‍ക്കത്ത: ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ബോസ്നിയ സഹാരാ കപ്പ് ഫൈനലില്‍ കടന്നു.

ആവേശകരമായ ആദ്യസെമി മത്സരത്തില്‍ ക്യാപ്റ്റന്‍ മുഹറെമൊവിക് ആണ് ബോസ്നിയയുടെ വിജയഗോള്‍ നേടിയത്. 77-ാം മിനിറ്റിലായിരുന്നു ചിലിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ഗോള്‍ വീണത്.

അല്‍മെദിന്‍ ഹോടയുടെ മനോഹരമായ പാസ് മുഹറെമൊവിക് ഗോളാക്കി മാറ്റുകയായിരുന്നു.

ജനുവരി 23 ചൊവാഴ്ച നടക്കുന്ന യൂഗോസ്ലാവ്യ-ജപ്പാന്‍ മത്സരത്തിലെ വിജയികളെ അവര്‍ ഫൈനലില്‍ നേരിടും. ജനുവരി 25നാണ് ഫൈനല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+