ഹിംഗിസ്, വീനസ് സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസ്, മൂന്നാം സീഡ് വീനസ് വില്യംസ്, ആറാം സീഡ് സെറീന വില്യംസ് എന്നിവര്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ വനിതാവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത താരം റീത്ത ഗ്രാന്റെയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ഹിംഗിസ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-0, 6-3. ഹിംഗിസ് ക്വാര്‍ട്ടറില്‍ സെറീന വില്യംസിനെ നേരിടും. ചെക്കോസ്ലോവാക്യയുടെ ദെജാ ബെഡോണോവയെ 6-2, 6-2 എന്ന സ്കോറിന് തോല്പിച്ചാണ് സെറീന ക്വാര്‍ട്ടറിലിടം കണ്ടത്.
ഹിംഗിസിന്റെയും സെറീനയുടെയും വിജയം എളുപ്പമായിരുന്നെങ്കില്‍ മൂന്നാം സീഡ് വീനസ് വില്യംസിന് ക്വാര്‍ട്ടറിലെത്താന്‍ ഒന്നേ മുക്കാല്‍ മണിക്കൂറോളം വിയര്‍പ്പൊഴുക്കേണ്ടി വന്നു. 13ാം സീഡ് അമിലി മൊറീസ്മോയെ 6-2, 3-6, 6-3 എന്ന സ്കോറിനാണ് വീനസ് പരാജയപ്പെടുത്തിയത്. അര്‍ജന്റീനയുടെ പൗളാ സുറേസിനെ 6-1, 6-4ന് തകര്‍ത്ത അമാന്‍ഡ കോസ്ററാണ് ക്വാര്‍ട്ടറില്‍ വീനസിന്റെ എതിരാളി.
പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡ് യെവ്ജെനി കാഫെല്നിക്കഫും 15ാം സീഡ് അര്‍നോള്‍ഡ് ക്ലമെന്റും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്വീഡന്റ ആന്‍ഡ്രിയാ വിന്സിഗ്വരെയെ 7-5, 7-5, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കാഫെല്നിക്കഫ് ക്വാര്‍ട്ടറില്‍ കടന്നത്. ജര്‍മ്മനിയുടെ ഗ്രെഗ് റുസെദ്സ്കിയുടെ 6-3, 6-2, 7-5 എന്ന സ്കോറിന് ക്ലമെന്റ് തോല്പിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications