സഹാരാ കപ്പ്: യുഗോസ്ലോവിയ ഫൈനലില്‍
കൊല്‍ക്കൊത്ത: ജപ്പാനെ തോല്‍പ്പിച്ച് യുഗോസ്ലോവിയ സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
ജനവരി 23 ചൊവാഴ്ച കൊല്‍ക്കൊത്തയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുഗോസ്ലോവിയ ജപ്പാനെ തോല്‍പ്പിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ഇഗോറാണ് യുഗോസ്ലോവിയക്ക് വേണ്ടി ഗോള്‍ നേടിയത്.
ജനവരി 25 വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ യുഗോസ്ലോവിയ ബോസ്നിയയെ നേരിടും.












Click it and Unblock the Notifications