അഗാസി, കപ്രിയാറ്റി സെമിയില്‍;സെലസ് പുറത്ത്
മെല്‍ബണ്‍: ഇപ്പോഴത്തെ ചാമ്പ്യന്‍ ആന്ദ്രെ അഗാസി ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സെമിഫൈനലില്‍ കടന്നു. എന്നാല്‍ വനിതാവിഭാഗത്തില്‍ നാലാം സീഡ് മോണിക്കാ സെലസ് പുറത്തായി.
മുന്‍ ലോക ഒന്നാം നമ്പര്‍താരവും മൂന്നാം സീഡുമായ പീറ്റ് സാംപ്രാസിനെ തകര്‍ത്തെത്തിയ ടോഡ് മാര്‍ട്ടിനെയാണ് ആന്ദ്രെ അഗാസി ക്വാര്‍ട്ടറില്‍ തോല്പിച്ചത്. 7-5, 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യസെറ്റില്‍ മാത്രമേ മാര്ട്ടിന് അല്പമെങ്കിലും പൊരുതാന്‍ കഴിഞ്ഞുള്ളൂ. രണ്ടും മൂന്നും സെറ്റുകളില്‍ അഗാസി മാര്‍ട്ടിനെ അക്ഷരാര്‍ത്ഥത്തില്‍ വാരിക്കളഞ്ഞു.
12ാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയാണ് മോണിക്കാ സെലസിന്റെ ആസ്ത്രേലിയന്‍ ഓപ്പണ്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ജനവരി 23 ചൊവാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 5-7, 6-4, 6-3 എന്ന സ്കോറിനാണ് കപ്രിയാറ്റി സെലസിനെ മറികടന്നത്. ആദ്യസെറ്റ് നഷ്ടപ്പെട്ട കപ്രിയാറ്റി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications