സഹാരാ കപ്പ് യുഗോസ്ലോവിയക്ക്
കൊല്‍ക്കൊത്ത: ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് യുഗോസ്ലോവിയ സഹാരാ കപ്പ് കരസ്ഥമാക്കി.
കൊല്‍ക്കൊത്തയില്‍ ജനവരി 25 വ്യാഴാഴ്ച നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തിലാണ് യുഗോസ്ലോവിയ ബോസ്നിയയെ പരാജയപ്പെടുത്തി സഹാരാ കപ്പിന് വേണ്ടിയുള്ള മില്ലെനിയം ഫുട്ബോള്‍ ടൂര്‍ണമെന്റ് ജേതാക്കളായത്.
ഒന്നാം പകുതിയിലെ ഏഴാം മിനിറ്റില്‍ ദുല്‍ജാദ് ഇഗോര്‍ യുഗോസ്ലോവിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. ഒന്നാം പകുതി തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ദോഗ്ബാനോവിക്ക് ഇഗോര്‍ യുഗോസ്ലോവിയയുടെ രണ്ടാമത്തെ ഗോളും നേടി.












Click it and Unblock the Notifications