ഹിംഗിസ്-കപ്രിയാറ്റി ഫൈനല്‍
മെല്‍ബണ്‍: ഈ വര്‍ഷത്തെ ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിനാ ഹിംഗിസും അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റിയും ഏറ്റുമുട്ടും.
ജനവരി 25 വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ അമേരിക്കക്കാരിയായ വീനസ് വില്യംസിനെ 6-1, 6-1ന് തകര്‍ത്ത് ഹിംഗിസ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ കപ്രിയാറ്റി ഇപ്പോഴത്തെ ചാമ്പ്യനായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടിന്റെ മോഹങ്ങളാണ് അവസാനിപ്പിച്ചത്. സ്കോര്‍: 6-3, 6-4.
മൂന്നു തവണ ആസ്ത്രേലിയന്‍ ഓപ്പണ്‍ നേടിയ ഹിംഗിസിന്റെ മുന്നില്‍ കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍-യുഎസ് ഓപ്പണ്‍ ജേതാവ് വീനസ് വില്യംസ് പതറിപ്പോയി. വെറും 53 മിനിറ്റിലാണ് ഹിംഗിസ് വീനസിനെ കെട്ടുകെട്ടിച്ചത്. വീനസിന്റെ സഹോദരി സെറീനയെ തോല്പിച്ചാണ് ഹിംഗിസ് സെമിയില്‍ കടന്നത്.
നിലവിലെ ചാമ്പ്യനായ ലിന്‍ഡ്സെ ഡാവന്പോര്ട്ടിനും വ്യാഴാഴ്ച മികച്ച ദിവസമായിരുന്നില്ല. 12ാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയുടെ മുന്നില്‍ ഡാവന്‍പോര്‍ട്ട് വെറും നിഴല്‍ മാത്രമായിരുന്നു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 6-3, 6-4 എന്ന സ്കോറിനാണ് കപ്രിയാറ്റി ഡാവന്പോര്ട്ടിനെ മറികടന്നത്. കപ്രിയാറ്റിയുടെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണ് ഇത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications