അഗാസിക്ക് ആസ്ത്രേലിയന്‍ ഓപ്പണ്‍
മെല്‍ബണ്‍: ഇപ്പോഴത്തെ ചാമ്പ്യന്‍ അമേരിക്കയുടെ ആന്ദ്രെ അഗാസി ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷകിരീടം നിലനിര്‍ത്തി. ജനവരി 28 ഞായറാഴ്ച മെല്‍ബണില്‍ നടന്ന ഫൈനലില്‍ 15ാം സീഡായ ഫ്രഞ്ചുകാരന് ആര്‍നോഡ് ക്ലമെന്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അഗാസി കിരീടം സ്വന്തമാക്കിയത് (സ്കോര്‍: 6-4, 6-2, 6-2).
ആന്ദ്രെ അഗാസിയുടെ മൂന്നാമത്തെ ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തേതിനു പുറമെ 1995ലും അഗാസി ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്നു.
മികച്ച വിജയങ്ങളിലുടെ ഫൈനലിലെത്തിയ ക്ലമെന്റിന് പക്ഷെ ഫൈനല്‍ ഒരു ദുരന്തമായിരുന്നു. ടൂര്‍ണമെന്റില്‍ താന്‍ കാഴ്ചവെച്ച മികച്ച ഫോം അഗാസിയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ ക്ലമെന്റ് കുഴങ്ങി. ആദ്യസെറ്റില്‍ മാത്രമാണ് അദ്ദേഹം അല്പമെങ്കിലും പിടിച്ചു നിന്നത്.
ക്ലമെന്റ് രണ്ടു തവണ അഗാസിയുടെ സെര്‍വുകള്‍ ഭേദിച്ചെങ്കിലും ഏഴു തവണ തന്റെ സെര്‍വ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഒന്നാം സെറ്റില്‍ ഒരു തവണയും രണ്ടും മൂന്നും സെറ്റുകളില്‍ രണ്ടു തവണ വീതവും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications