Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പ ദുരിതാശ്വാസത്തിന് ക്രിക്കറ്റ് മത്സരം

ലാഹോര്‍ : ഗുജറാത്തിന് സഹായമെത്തിക്കാന്‍ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു.

ഏഷ്യന്‍ ക്രിക്കറ്റ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയാണ് ഈ മത്സരത്തിന് മുന്‍കയ്യെടുക്കുന്നത്.ബംഗ്ലാദേശ്,ഇന്ത്യ, പാകിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഡാല്‍മിയ ഫിബ്രവരി രണ്ട് വെള്ളിയാഴ്ച ലാഹോറില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഷാര്‍ജയിലാണ് മത്സരം സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്. മത്സരത്തിന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയു ം അനുമതി ലഭിച്ചു കഴിഞ്ഞു. പാകിിസ്ഥാന്റെ അനുമതിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനാണ് ഡാല്‍മിയ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+