എഫ്സി കൊച്ചിന് പുതിയ സ്പോണ്‍സര്‍
കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗില്‍ വിജയത്തിന്റെ പുതിയ ചരിത്രം രചിക്കുന്ന എഫ്സി കൊച്ചിന് പുതിയ സ്പോണ്‍സര്‍.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡാണ് എഫ്സിയെ സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. യുബി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ ് ശേഖര്‍ രാമമൂര്‍ത്തിയാണ് ഫിബ്രവരി അഞ്ച് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് എഫ്സിയുടെ താരങ്ങള്‍ ഇനി മുതല്‍ ഐസ് എഫ്സി കൊച്ചി എന്നു രേഖപ്പെടുത്തിയ ജേഴ്സിയണിഞ്ഞാവും കളിക്കളത്തില്‍ ഇറങ്ങുക.












Click it and Unblock the Notifications