Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ എ 368 ന് പുറത്ത്

നാഗ്പൂര്‍ : ആസ്ത്രേലിയക്കെതിരായ ത്രിദിന ടെസ്റില്‍ രണ്ടാം ദിവസമായ ഫിബ്രവരി 18 ഞായറാഴ്ച ഇന്ത്യ എ ടീം 368 റണ്‍സിന് പുറത്തായി .

ഇന്ത്യ എ ടീമിന് വേണ്ടി സദഗോപന്‍ രമേഷ് സെഞ്ച്വറി നേടി . 94 റണ്‍സെടുത്ത വിവിഎസ് ലക്ഷമണും 71 റണ്‍സ് നേടിയ നയന്‍ മോംഗിയയും മികച്ച പ്രകടനം നടത്തി . ആസ്ത്രേലിയയ്ക്കുവേണ്ടി മില്ലര്‍ ആറുവിക്കറ്റും ഗില്ലെസ്പീ രണ്ടു വിക്കറ്റും നേടി .

ആദ്യ ഇന്നിംഗ്സില്‍ ആസ്ത്രേലിയ 291 റണ്‍സ് നേടിയിരുന്നു . ടെസ്റിന്റെ അവസാന ദിനമായ ഫിബ്രവരി 19 തിങ്കളാഴ്ച ആസ്ത്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങും . മിക്കവാറും ടെസ്റ് സമനിലയില്‍ അവസാനിക്കുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+