എഫ്സി-ഈസ്റ് ബംഗാള്‍ മത്സരം സമനിലയില്‍
കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗില്‍ എഫ്സി കൊച്ചിനും ഈസ്റ് ബംഗാളും തമ്മില്‍ കൊച്ചിയില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കുവെച്ചതോടെ ഈസ്റ് ബംഗാള്‍ 26 പോയിന്റോടെ ഒന്നാം സ്ഥാനത്തു തുടരുന്നു. 25 പോയിന്റോടെ എഫ്സി കൊച്ചിന്‍ തൊട്ടുപിന്നിലുണ്ട്.
എഫ്സി കൊച്ചിന്റെ ഹോംമാച്ചായ ഈ മത്സരത്തിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റേഡിയത്തില്‍ 90,000ത്തോളം കാണികള്‍ എത്തിച്ചേര്‍ന്നിരുന്നു.












Click it and Unblock the Notifications