Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് ഇവാഞ്ചുക്കിനെ തോല്പിച്ചു

മോണ്ടെ കാര്‍ലോ : ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഉക്രെയിനിന്റെ വാസിലി ഇവാഞ്ചുക്കിനെ തോല്പിച്ചു. മാര്‍ച്ച് 23 വെള്ളിയാഴ്ച 10-ാമത് ആംബര്‍ ബ്ലൈന്‍ഡ് ഫോള്‍ഡ് ആന്റ് റാപിഡ് ചെസ്സ് ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം റൗണ്ടിലാണ് ആനന്ദ് ഈ വിജയം നേടിയത്.

വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച ആനന്ദിന് മുന്നില്‍ വളരെ വേഗം ഇവാഞ്ചുക്ക് കീഴടങ്ങി. റുയിലോപസ് എന്ന ഓപ്പണിംഗിലായിരുന്നു ആനന്ദ് കളിച്ചത്.

ഇതോടെ ആനന്ദ് ഏഴു പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നില്ക്കുകയാണ് . റഷ്യയുടെ വ്ലാഡിമിര്‍ ക്രാംനിക്കും ഹംഗറിയുടെ വാസിലിന്‍ ടോപൊലോവും ഏഴു വീതം പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+