ഇന്ത്യ-സിംബാബ്വെ മത്സരം: മഴ തടസമായി
മുതാരെ: ഇന്ത്യയും സിംബാബ്വെ എ ടീമുമായി നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി മഴ തടസപ്പെടുത്തി.
അല്‍പസമയം കഴിഞ്ഞ് മഴ മാറിയെങ്കിലും ഫീല്‍ഡില്‍ വഴുക്കലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കളി വേണ്ടെന്ന് വയ്ക്കാന്‍ അമ്പയര്‍മാരായ കെവിന്‍ ബാര്‍ബറും അലന്‍ വാഷും തീരുമാനിക്കുകയായിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്വെഎ. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 336 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications