അഗാസി, ഹിംഗിസ് പ്രീക്വാര്‍ട്ടറില്‍
പാരീസ്: മൂന്നാം സീഡ് അമേരിക്കയുടെ ആന്ദ്രെ അഗാസി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗത്തില്‍ ഒന്നാം സീഡ് സ്വിറ്റ്സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു.
ജൂണ്‍ രണ്ട് ശനിയാഴ്ച നടന്ന മത്സരത്തില്‍ ബ്രസീലിന്റെ ഫെര്‍ണാണ്ടോ മാലിഗ്നിയെ 6-3, 2-6, 6-1, 6-3 എന്ന സ്കോറിനാണ് അഗാസി തോല്പിച്ചത്. 10ാം സീഡ് സെബാസ്റ്യന്‍ ഗ്രോസ്ജീനും 13ാം സീഡ് അലകംസ് കൊറെറ്റ്ജയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രാന്‍സിന്റെ ആന്റണി ഡുപിസിനെ 6-4, 2-6, 3-6, 6-4, 6-2 എന്ന സ്കോറിനാണ് ഗ്രോസ്ജീന് മറികടന്നത്. സ്വീഡന്റെ മാഗ്നസ് ലാര്‍സനെ 6-0, 6-3, 6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊറെറ്റ്ജ തകര്‍ത്തുവിട്ടു.
എന്നാല്‍ രണ്ടാം റഷ്യയുടെ മാരാത് സഫിന് മൂന്നാംറൗണ്ടില്‍ തോല്‍വി പിണഞ്ഞു. ഫ്രാന്‍സിന്റെ സീഡ് ചെയ്യപ്പെടാത്ത താരം ഫാബ്രീസ് സാന്റോറോ 6-4, 6-4, 4-6, 0-6, 6-1 എന്ന സ്കോറിന് സഫിനെ അട്ടിമറിച്ചു.
ആസ്ത്രേലിയയുടെ റേച്ചല്‍ മക്വിലാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒന്നാം നമ്പര്‍ താരം ഹിംഗിസ് വനിതാവിഭാഗം പ്രീക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 7-5, 6-1. എന്നാല്‍ 10ാം സീഡ് അമാന്‍ഡ കോസ്റര് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത കളിക്കാരി ഫ്രാന്‍സെസ്കാ ഷിയാവോന്‍ 7-5, 6-4 എന്ന സ്കോറിന് കോസ്ററെ അട്ടിമറിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications