ഡാവന്‍പോര്‍ട്ട്, ഡോക്കിച്ച് പ്രീക്വാര്‍ട്ടറില്‍
ലണ്ടന്‍: മൂന്നാം സീഡ് അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും 14ാം സീഡ് യുഗോസ്ലാവിയയുടെ ജെലേന ഡോക്കിച്ചും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാവിഭാഗം സിംഗിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ജൂണ്‍ 30 വെള്ളിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ ഡാവന്‍പോര്‍ട്ട് 30ാം സീഡ് സ്വിറ്റ്സര്‍ലണ്ടിന്റെ പാറ്റി ഷിന്ഡറെ തോല്പിച്ചു. സ്കോര്‍: 6-2, 6-3. 21ാം സീഡ് ബാര്‍ബറ ഷെറ്റിനെതിരെയായിരുന്നു ഡോക്കിച്ചിന്റെ ജയം. സ്കോര്‍: 6-3, 7-5.
പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡ് ആസ്ത്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റ് കടുത്ത മത്സരത്തിനു ശേഷം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൗറീഷ്യസിന്റെ യോനസ് എല്‍ അയ്നോയെ 7-5, 5-7, 6-4, 7-6 എന്ന സ്കോറിന് തോല്പിക്കാന് ഹെവിറ്റിന് നല്ല വണ്ണം വിയര്‍പ്പൊഴുക്കേണ്ടിവന്നു.
10ാം സീഡ് തോമസ് എന്ക്വിസ്റും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സിംബാബ്വെയുടെ വെയ്ന്‍ ബ്ലാക്കിനെ 7-5, 6-4, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എന്ക്വിസ്റ് പരാജയപ്പെടുത്തിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications