അഗാസി, റാഫ്റ്റര്‍, വീനസ് പ്രീക്വാര്‍ട്ടറില്‍
ലണ്ടന്‍: അമേരിക്കയുടെ ആന്ദ്രെ അഗാസി, ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്റര്‍ എന്നിവര്‍ പുരുഷവിഭാഗത്തിലും നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ വീനസ് വില്യംസ് വനിതാവിഭാഗത്തിലും വിംബിള്‍ഡണിന്റെ പ്രീക്വാര്‍ട്ടറിലെത്തി.
ചിലിയുടെ നിക്കോളാസ് മാസുവിനെ 6-3, 6-1, 6-1 എന്ന സ്കോറിനാണ് രണ്ടാം സീഡ് അഗാസി തോല്പിച്ചത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പാട്രിക് റാഫ്റ്ററും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയിച്ചത്. മൗറീഷ്യസിന്റെ ഹിച്ചം ഹറാസിയെ 7-6, 6-4, 7-5 എന്ന സ്കോറിനാണ് റാഫ്റ്റര്‍ പരാജയപ്പെടുത്തിയത്.
29ാം സീഡ് റഷ്യയുടെ എലേന ലിക്കോസേവയെ 6-2, 6-2 എന്ന സ്കോറുകള്‍ക്ക് തകര്‍ത്താണ് നിലവിലെ വനിതാ ചാമ്പ്യന്‍ വീനസ് വില്യംസ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത്. അതേസമയം ആറാം സീഡ് ഫ്രാന്‍സിന്റെ അമേലി മൗറീസ്മോയ്ക്ക് മൂന്നാം റൗണ്ടില്‍ അടി തെറ്റി. 31ാം സീഡ് തായ്ലന്‍ഡിന്റെ തമരിന് താനാ സുഗന് ആണ് മൗറീസ്മോയുടെ വിംബിള്‍ഡണ്‍ മോഹങ്ങള്‍ ഇല്ലാതാക്കിയത്. സ്കോര്‍: 6-4, 6-4.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications