അഗാസിയും ഹെന്‍മനും സെമിയില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷവിഭാഗം സെമിഫൈനലില്‍ ആന്ദ്രെ അഗാസി പാറ്് റാഫ്റ്ററെയും ഗൊരാന്‍ ഇവാനിസെവിക് ടിം ഹെന്‍മനെയും നേരിടും.
ജൂണ്‍ അഞ്ച് ബുധനാഴ്ച നടന്ന മത്സരത്തില്‍ നിക്കോളാസ് എസ്ക്യുഡിനെ തോല്പിച്ചാണ് അഗാസി സെമിയിലെത്തിയത. ആദ്യ സെറ്റ് പരാജയപ്പെട്ട അഗാസി പിന്നീടുള്ള മൂന്ന് സെറ്റുകളും ജയിച്ചാണ് എസ്ക്യുഡിനെ അടിയറവ് പറയിച്ചത്. സ്കോര്‍: 6-7, 6-3, 6-4, 6-2.
ഹെന്‍മന്‍ റോഗസ് ഫെഡററെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്പിച്ചത്. 7-5, 7-6, 2-6,7-6 എന്ന സ്കോറിനാണ് ഹെന്‍മന്‍ വിജയം കണ്ടത്. ജയിച്ച മൂന്ന് സെറ്റുകളിലും ഹെന്‍മന് ടൈംബ്രേക്കറിലൂടെയായിരുന്നു ജയം.












Click it and Unblock the Notifications