Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഷയ്ക്കെതിരായ ആരോപണം ദുരുദ്ദേശ്യപരം

തിരുവനന്തപുരം: പി.ടി.ഉഷ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്ന് സ്പോര്‍ട്സ് മന്ത്രി കെ.സുധാകരന്‍.

ഉഷയെ പോലൊരു കായികതാരത്തിന്റെ മാന്യത നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം ആരോപണങ്ങള്‍. അവരുടെ മാന്യതയെ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

സായി അധികൃതര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിലാണ് പി.ടി.ഉഷയുടെ പേരുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഉഷയും ഷൈനിയുമുള്‍പ്പെടെ 140 ഓളം കായികതാരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+