Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തേജകമരുന്ന്: ഗെയിംസിന് മുമ്പ് പരിശോധിക്കും

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന സംസ്ഥാന ടീം അംഗങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ. സുധാകരന്‍.

ഗെയിംസിന് മുമ്പ് തന്നെ സംസ്ഥാനതലത്തില്‍ ഇത്തരമൊരു പരിശോധന നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് ജൂലായ് 26 വ്യാഴാഴ്ച മന്ത്രി അറിയിച്ചു. പരിശോധന നടത്തുവാന്‍ സംസ്ഥാനത്ത് സൗകര്യമൊരുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരള താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സപ്തംബറില്‍ നടക്കുന്ന ഗെയിംസിന് മുമ്പ് എല്ലാ കായികതാരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ഗെയിംസില്‍ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളുടെ പരിശീലനം തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഉടന്‍ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+